സേവ് ദ ഡേറ്റ് വീഡിയോയാണ് മലപ്പുറത്ത് ‘സദാചാര അക്രമം’ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്…
പുരുഷനും സ്ത്രീയും തമ്മിൽ സംസാരിക്കുകയോ യാത്ര ചെയ്യുകയോ ചെയ്യുന്നത് കണ്ടാൽ സദാചാര പോലീസ് ചമഞ്ഞുകൊണ്ട് ചിലയിടങ്ങളിൽ നാട്ടുകാരിൽ ചിലർ പ്രശ്നമുണ്ടാക്കിയ സംഭവങ്ങൾ നാം സാമൂഹ്യമാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. പെരുന്നാൾ ദിനത്തിൽ മലപ്പുറത്ത് സദാചാര അക്രമം എന്ന പേരിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം റോഡിനരുകിലെ ബസ്സ്റ്റോപ്പിൽ നിൽക്കുന്ന യുവതിയുടെ അടുത്ത് നിൽക്കുന്ന യുവാവ് അപമര്യാദയായി പെരുമാറാൻ ശ്രമിക്കുന്നതും ഇത് കണ്ടുകൊണ്ട് ഏതാനും ചെറുപ്പക്കാർ ഓടിവന്ന്, പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി ദേഹോപദ്രവം ഏൽപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തിൽ […]
Continue Reading