സുകന്യ സമൃദ്ധി യോജന പദ്ധതിയെ കുറിച്ചുള്ള വാട്‌സാപ്പ് സന്ദേശം വസ്തുതാപരമാണോ?

വിവരണം *1മുതൽ* *10വയസ്സ്* വരെയുള്ള_*പെൺകുട്ടികളുടെ* #മാതാപിതാക്കൾ_ശ്രദ്ധിക്കുക നരേന്ദ്ര മോദി സർക്കാരിന്റെ *സുകന്യയോജന* പദ്ധതി ആരംഭിച്ചു, *1 മുതൽ 10 വയസ്* വരെ പ്രായമുള്ള പെൺകുട്ടി, ഒരു വർഷം *ആയിരം രൂപ* വീതം *14 വർഷം* അടക്കണം. അതായത് *14 വർഷം* *കൊണ്ട്‌ 14,000*/ അടക്കുക. പെൺകുട്ടിയുടെ *21-ാം വയസ്സിൽ* *6,00,000* / – രൂപ. നിങ്ങൾക്ക് തിരിച്ചു തരുന്നു. എല്ലാ ബന്ധുക്കളോടും ഈ വിവരം അയയ്ക്കുക . ഇന്ത്യ മുഴുവൻ ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട് പെൺകുട്ടിക്ക് മാത്രം, […]

Continue Reading