സ്വതന്ത്ര ഭാരതത്തിന്‍റെ ആദ്യത്തെ ഇഫ്താര്‍ പാര്‍ട്ടിയുടെ ചിത്രമല്ല; സത്യാവസ്ഥ ഇങ്ങനെ…
രണ്ടു ദിവസം മുമ്പ് മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. ഇതേപ്പറ്റിയുള്ള ചര്‍ച്ച സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. ഇഫ്താറുമായി ബന്ധപ്പെടുത്തി മറ്റൊരു ചിത്രം ഞങ്ങളുടെ ശ്രദ്ദയില്‍ പെട്ടു. ‘സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യത്തെ ഇഫ്താർ’ എന്ന തരത്തിലാണ് സമുഹ മാധ്യമങ്ങളില്‍ ചിത്രം പ്രചരിക്കുന്നത്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ഇഫ്താര്‍ പാര്‍ട്ടിയുടെതല്ല എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം […]
Continue Reading
