പ്രധാനമന്ത്രിയുടെ ഈ വൈറല്‍ വീഡിയോ അദ്ദേഹം ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിന്‍റെതല്ല…

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഐക്യരാഷ്ട്രസഭയില്‍ ലഭിച്ച ബഹുമാനം എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഐക്യരാഷ്ട്രസഭയിലെതല്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. ഈ വീഡിയോ പ്രധാനമന്ത്രിയുടെ ഏത് പ്രസംഗത്തിന്‍റെതാണ് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് വീഡിയോകള്‍ തമ്മിലുള്ള താരതമ്യം കാണാം. ആദ്യത്തെ വീഡിയോയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒരു പ്രസംഗ വേദിയിലേക്ക് വരുന്നതിന്‍റെ […]

Continue Reading