ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിക്കുന്നത് സിപിഎം പ്രവര്‍ത്തകരല്ല… സത്യമിതാണ്…
കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽഗാന്ധി നയിക്കുന്ന ജോഡോ യാത്ര കേരളത്തിൽ പര്യടനം തുടരുകയാണ്. കേരളത്തിൽ യാത്ര ഒരാഴ്ച പിന്നിട്ടിരിക്കുന്നു. ജോഡോ യാത്രയ്ക്ക് ആവേശം പകർന്നു കൊണ്ട് പലയിടത്തും പ്രവർത്തകരും അണികളും അഭിവാദ്യങ്ങൾ അർപ്പിക്കുന്നുണ്ട്. ഇതിനിടയില്‍ സിപിഎംകാർ ജോഡോ യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് പ്രചരിക്കുന്ന ഒരു വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. പ്രചരണം ദൃശ്യങ്ങളിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം പതിപ്പിച്ച കൊടികള്‍ ഉയര്‍ത്തി പാർട്ടി പ്രവർത്തകർ ജോഡോ യാത്രക്ക് അഭിവാദ്യം അർപ്പിക്കുന്നത് കാണാം. ഇവർ സിപിഎമ്മുകാരാണ് […]
Continue Reading