ബലൂചിസ്ഥാന് പിന്നാലെ സിന്ധ് ദേശത്തിന്‍റെ വിമോചനത്തിനായി പാകിസ്ഥാനില്‍ സമരം എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

ഇന്ത്യ പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദ ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ വഴി മറുപടി നല്‍കി. പാക്കിസ്ഥാന് സ്വന്തം മണ്ണില്‍ നിന്നുതന്നെ ഇതേസമയം തിരിച്ചടി നല്‍കാന്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്ന സ്വതന്ത്ര പോരാളികള്‍ രംഗത്ത് വരുകയുണ്ടായി. സൈനിക കേന്ദ്രങ്ങള്‍ക്കെതിരെയും സൈനികര്‍ക്കെതിരെയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പാക്കിസ്ഥാനില്‍ പലയിടത്തും തുറന്ന പോരാട്ടം നടത്തി. ഈ പശ്ചാത്തലത്തില്‍ സിന്ധ് പ്രവിശ്യയുടെ വിമോചനമാവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ പ്രതിഷേധം ശക്തമാകുന്നുവെന്ന വിവരണത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  നൂറുകണക്കിന് പേര്‍ കൈയില്‍ കൊടിയുമേന്തി സിന്ധുദേശ് എന്ന […]

Continue Reading