ഇരിങ്ങാലക്കുടയിലെ ധ്യാനകേന്ദ്രത്തില്‍ നടന്ന സംഘര്‍ഷത്തിന്‍റെ വീഡിയോ സി.പി.എം. നേതാവിനെ സ്ത്രികള്‍ മര്‍ദ്ദിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ഫെസ്ബൂക്കില്‍ നിന്ന് സ്ത്രികളുടെ ചിത്രങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്ന സിപിഎം നേതാവിനെ സ്ത്രികള്‍ കൂട്ടംചേര്‍ന്ന്  മര്‍ദ്ദിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ 2023ല്‍ ഇരിങ്ങാലക്കുടയിലെ ഒരു ധ്യാനകേന്ദ്രത്തില്‍ നടന്ന സംഘര്‍ഷത്തിന്‍റെതാണ് എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു കൂട്ടം സ്ത്രികള്‍ […]

Continue Reading

FACT CHECK: 2019ലെ ചിത്രം ഈയ്യിടെയായി കൊല്‍ക്കത്തയില്‍ നടന്ന സിപിഎമ്മിന്‍റെ റാലിയുടെതാണ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ഫെബ്രുവരി 28, 2021ന് സി.പി.എമും സഖ്യ കക്ഷികളും കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈദാനത്തില്‍ ഒരു റാലി സംഘടിപ്പിച്ചിരുന്നു. ഈ റാലിയില്‍ വന്ന ജനസാഗരത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം രണ്ട് കൊല്ലം പഴയതാണ് എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പ്രചരണ റാലിയില്‍ പങ്കെടുക്കുന്ന […]

Continue Reading

FACT CHECK: ടി. സിദ്ദിക്കിന്‍റെ ലൈവ് വീഡിയോ സി.പി.എം. പാര്‍ട്ടി രഹസ്യയോഗം എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍…

സി.പി.എം രഹസ്യ യോഗത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ തെരഞ്ഞെടുപ്പ് ദിവസം രാവിലെ 11 മണി വരെ സി.പി.എം. വോട്ടര്‍മാര്‍ വോട്ട് ചെയ്തിരിക്കണം അതിന് ശേഷം എല്ലാ വീടുകളില്‍ കയിരി ബൂത്തില്‍ കോവിഡ്‌ രോഗിയെ കണ്ടെത്തി എന്ന പ്രചരണം നടത്തി വോട്ടര്‍മാരെ പേടിപ്പിച്ച് വോട്ടിംഗ് ബൂത്തില്‍ വരാന്‍ തരംതാഴ്ത്തുക എന്ന തരത്തിലാണ് ഈ രഹസ്യ യോഗത്തില്‍ സി.പി.എം. പാര്‍ട്ടി തിരുമാനിചിരിക്കുന്നത് എന്ന തരത്തിലാണ് വൈറല്‍ പോസ്റ്റുകളില്‍ ഉന്നയിക്കുന്ന […]

Continue Reading

FACT CHECK: ബിജെപിയെ അവലോകന യോഗത്തില്‍ സിപിഎം പുകഴ്ത്തി എന്ന വാര്‍ത്ത വ്യാജ പ്രചരണമാണ്…

വിവരണം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ കൂടിയേ ബാക്കിയുള്ളൂ. ഇതിനിടയില്‍ എല്ലാ  രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ മാധ്യമങ്ങളിലൂടെ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്കായുള്ള  പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ഒപ്പം ഇതര രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ചുള്ള കുറ്റങ്ങള്‍ തുറന്നു പറയാനും വിമര്‍ശനങ്ങള്‍ രേഖപ്പെടുത്താനുമുള്ള പ്ലാറ്റ്ഫോം ആയി സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.  ഇക്കഴിഞ്ഞ ദിവസം മുതല്‍ ഒരു പത്ര കട്ടിംഗ് പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. അതില്‍ “ബിജെപി ജയത്തിനു കാരണം കേന്ദ്ര പദ്ധതികൾ: സിപിഎം” എന്നാ തലക്കെട്ടില്‍ നല്‍കിയിട്ടുള്ള വാര്‍ത്തയുടെ ഉള്ളടക്കം ലോക് […]

Continue Reading