കേരളത്തിൽ നിന്ന് ജയിച്ചു വരുന്ന എൽഡിഎഫ് എം പി മാർ ഇന്ത്യ മുന്നണിയെ പിന്തുണക്കില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞുവെന്ന് വ്യാജ പ്രചരണം…
ഒരു ദശാബ്ദ കാലമായി ഇന്ത്യ ഭരിക്കുന്ന ബിജെപിയെ ഭരണത്തില്‍ നിന്നു പുറത്താക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഇന്ത്യ മുന്നണി എന്ന പേരില്‍ പുതിയ മുന്നണി ഇത്തവണ ലോക്സഭാ തെരെഞ്ഞെടുപ്പ് നേരിടാന്‍ രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യ മുന്നണി രൂപംകൊണ്ടഅത് 2023 ജൂലൈ 18 നാണ്. സിപിഎം ഉള്‍പ്പെടെ 28 രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ ഇതിലെ അംഗങ്ങളാണ്. മുതിര്‍ന്ന സിപിഎം നേതാവ് സീതാറാം യെച്ചൂരി മുന്നണിയെ തള്ളിപ്പറഞ്ഞുകൊണ്ട് പരാമര്‍ശം നടത്തി എന്നവകാശപ്പെട്ട് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം കേരളത്തിൽ നിന്ന് ജയിച്ചു വരുന്ന […]
Continue Reading
