‘അപകടത്തിൽ മരിച്ച സുധീറിന്‍റെയും ഭാര്യയുടെയും’ വൃക്കദാനത്തെക്കുറിച്ചുള്ള ഈ സന്ദേശം പഴയതും വ്യാജവുമാണ്…
അപകടത്തെ തുടർന്ന് മസ്തിഷ്‌കമരണം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ട രണ്ടംഗ കുടുംബത്തിന്‍റെ വൃക്കകൾ ദാനം ചെയ്യുന്ന സന്ദേശം നിങ്ങളില്‍ പലരും ഇതിനോടകം കണ്ടുകാണും. വസ്തുത അറിയാതെ പോസ്റ്റ് പങ്കിട്ടവരില്‍ ശശി തരൂര്‍ എംപിയും ഉള്‍പ്പെടും. പ്രചരണം മനുഷ്യത്വം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പങ്കിട്ട സന്ദേശമിങ്ങനെയാണ്: “For urgent sharing. പ്രിയപ്പെട്ട എല്ലാവരുടേയും അറിവിലേക്ക്. 4 വൃക്കകൾ ലഭ്യമാണ്. ഇന്നലെ ഒരു അപകടത്തിൽപ്പെട്ട സുധീറിന്റെയും ഭാര്യയുടെയും (എന്റെ സുഹൃത്തിന്റെ സേവന സഹപ്രവർത്തകർ) മരണം കാരണം ഡോക്ടർ അവരെ മസ്തിഷ്ക മരണം സംഭവിച്ചതായി […]
Continue Reading