വൈറല്‍ വീഡിയോയില്‍ പ്രധാനമന്ത്രി മോദിയെ പ്രശംസിക്കുന്നത് CPM നേതാവ് സുഭാഷിണി ഹൈദരല്ല
മുതിര്‍ന്ന CPI(M) നേതാവ് സുഭാഷിണി ഹൈദര്‍ പ്രധാനമന്ത്രി മോദിയെ പ്രശംസിക്കുന്നു എന്ന തരത്തില്‍ ഒരു സ്ത്രിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ വീഡിയോയില്‍ കാണുന്ന ഈ സ്ത്രി സുഭാഷിണി ഹൈദര്‍ അല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു സ്ത്രിയുടെ അഭിമുഖം കാണാം. ഈ അഭിമുഖത്തില്‍ അദ്ദേഹം രാഹുല്‍ ഗാന്ധി ഇന്ത്യയെ നയിക്കാന്‍ യോഗ്യനല്ല അതെ സമയം […]
Continue Reading