വടക്കേ അമേരിക്കയില്‍ ദൃശ്യമായ സമ്പൂർണ സൂര്യഗ്രഹണത്തിന്‍റെ വീഡിയോ അല്ല ഇത്,  സത്യമിതാണ്…

ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. സമ്പൂര്‍ണ സൂര്യഗ്രഹണം 18 മാസത്തില്‍ ഒരിക്കലാണ് ഉണ്ടാവുക. അതേപോലെ ഒരു പ്രത്യേക സ്ഥലത്ത് 400 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുകയുള്ളൂ.  2024 ലെ ആദ്യ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമായിരുന്നില്ല. വടക്കേ അമേരിക്കയിലായിരുന്നു ഇത് വ്യക്തമായി കാണാനായത്. ഇനി 2031 ല്‍ നടക്കാനിരിക്കുന്ന സൂര്യഗ്രഹണമാണ് ഇന്ത്യയില്‍ നിന്ന് വ്യക്തമായി കാണുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് 2031 മെയ് 21 ന് ആയിരിക്കും.  വടക്കേ […]

Continue Reading