സൌദിയില്‍ സ്ഥാപിച്ച നരേന്ദ്ര മോദിയുടെ അര്‍ദ്ധകായ സ്വര്‍ണ്ണ പ്രതിമ – വ്യാജ പ്രചരണത്തിന്‍റെ വസ്തുത ഇതാണ്…
പ്രധാനമന്ത്രി നരേന്ദ്രമോദി ഇടയ്ക്ക് യുഎഇ സന്ദർശിക്കുമ്പോൾ വളരെ സൗഹാർദ്ദപരമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിക്കാറുള്ളത് ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് നിരവധി പുതിയ കരാറുകൾ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട് സൗദിയിൽ നരേന്ദ്രമോദിയുടെ അര്‍ദ്ധകായ സ്വർണ്ണപ്രതിമ സ്ഥാപിച്ചു എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രചരണം ദൃശ്യങ്ങളിൽ നരേന്ദ്രമോദിയുടെ അര്‍ദ്ധകായ സ്വർണ്ണ പ്രതിമ പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം, 156 എന്ന് അതിൽ എഴുതിയിട്ടുള്ളതും വ്യക്തമാണ്. സൗദിയിൽ നരേന്ദ്രമോദിയുടെ അര്‍ദ്ധകായ സ്വർണ്ണ പ്രതിമ സ്ഥാപിച്ചു എന്ന അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: എല്ലാരും […]
Continue Reading