മയക്കുമരുന്ന് കേസിൽ പാകിസ്ഥാനിൽ അറസ്റ്റ് ആയ ഒരു ചെക്ക് മോഡലിന്‍റെ ചിത്രം തെറ്റായ വിവരണത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു 

പാകിസ്ഥാനിൽ പീഡനത്തിനിരയായ ഒരു ബെൽജിയൻ സ്ത്രീയുടെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ചിത്രത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം.  ഈ ചിത്രത്തിനെ കുറിച്ച്  പോസ്റ്റിൻ്റെ അടുക്കിക്കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “#പാകിസ്ഥാനിൽ മുസ്ലീങ്ങൾ ഒരു ബെൽജിയൻ പെൺകുട്ടിയെ 5 […]

Continue Reading

ബംഗ്ലാദേശിൽ പാശ്ചാത്യ വസ്ത്രം ധരിച്ച രണ്ട് സ്ത്രീകളെ മുസ്ലിം പുരുഷന്മാർ ആക്രമിക്കുന്ന ദൃശ്യമാണോ ഇത്? സത്യാവസ്ഥ അറിയൂ… 

ബംഗ്ലാദേശിൽ പാശ്ചാത്യ വസ്ത്രം ധരിച്ച രണ്ട് സ്ത്രീകളെ മുസ്ലിം പുരുഷന്മാർ ആക്രമിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ രണ്ട് സ്ത്രീകളെ ഒരു വ്യക്തി പ്ലാസ്റ്റിക് കസേരയെ കൊണ്ട് മർദിക്കുന്നതായി കാണാം.  […]

Continue Reading