FACT CHECK: ചരിത്രത്തില്‍ ആദ്യമായിട്ടാണോ ന്യൂ യോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ സ്വാതന്ത്ര്യ ദിനത്തിന് ഇന്ത്യന്‍ ദേശിയ പതാക ഉയര്‍ത്തുന്നത്…?
ഇന്ത്യയുടെ 75ആം സ്വതന്ത്ര ദിനത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ചരിത്രത്തില്‍ ആദ്യമായി ന്യൂ യോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തും എന്ന പ്രചരണം സാമുഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. കുടാതെ ചരിത്രത്തില്‍ ആദ്യമായി തന്നെ എമ്പയര്‍ സ്റ്റേറ്റ് കെട്ടിടത്തിനെ ഇന്ത്യയുടെ പതാകയുടെ ത്രിവര്‍ണ്ണ നിറത്തില്‍ പ്രകാശിപ്പിക്കും എന്ന തരത്തിലും പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു സംഭവമുണ്ടാവുന്നത് ചരിത്രത്തില്‍ ആദ്യമായി അല്ല എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം […]
Continue Reading
