FACT CHECK: അംബാനി കുടുംബം രാമക്ഷേത്രത്തിന് 33 കിലോ സ്വര്‍ണം ദാനം നല്‍കിയോ…
അംബാനി കുടുംബം രാമക്ഷേത്രത്തിനായി 33 കിലോ സ്വരണ൦ ദാനം നല്‍കി എന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാന്നെന്ന്‍ കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണ്ന്ന് നമുക്ക് നോക്കാം. പ്രചരണം Screenshot: FB post claiming Ambani family donated 33 kgs gold for Ram Temple. Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ അംബാനി കുടുംബം രാമക്ഷേത്രത്തിനായി 33 കിലോ […]
Continue Reading