മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൈതൃക സമ്മേളനം ഹണി റോസ് ഉല്‍ഘാടനം ചെയ്യുമെന്ന് വ്യാജപ്രചരണം…

ക്രൈസ്തവ സമുദായമായ മലങ്കര ഓര്‍ത്തഡോക്സ് സഭ കോട്ടയത്ത് വച്ചു നടത്താനിരിക്കുന്ന മാർത്തോമ്മൻ പൈതൃകസംഗമവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വ്യാജ പ്രചരണം നടക്കുന്നുണ്ട്.  പ്രചരണം  മാർത്തോമ്മൻ പൈതൃകസംഗമം ഉല്‍ഘാടനം ചെയ്യുന്നത് സിനിമാതാരം ഹണി റോസ് ആണെന്ന് അവകാശപ്പെട്ടുള്ള പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ അറിയിപ്പ് – പ്രശ്സ്ത സിനിമാ താരവും മലങ്കര നസ്യാണികളുടെ വനിതാ രത്നവുമായ ഹണി റോസ് പൈതൃക സമ്മേളനം ഉത്ഘാടനം ചെയ്യും. ഫാ. തോമസ് വർഗ്ഗീസ് അമയിൽ വൈദിക ട്രസ്‌റ്റി […]

Continue Reading