സ്ക്രിപ്റ്റഡ് വീഡിയോ ഉപയോഗിച്ച് ഭർത്താവിൻ്റെ പിതാവിനോട് ഹലാലാ നടത്തിയ യുവതി എന്ന തരത്തിൽ വ്യാജപ്രചരണം
നികാഹ് ഹലാലാ നടത്തിയത്തിന് ശേഷം ഭർത്താവിൻ്റെ അടുത്ത് തിരിച്ച് പോകാൻ വിസമ്മതിക്കുന്ന മുസ്ലിം യുവതിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു യുവതി തൻ്റെ ഭർത്താവിൻ്റെ അച്ഛനോടൊപ്പം കഴിയാനുള്ള തീരുമാനം […]
Continue Reading