മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ലഷ്കർ-ഇ-തൊയ്ബ തലവനും മുബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സന്ദർശിച്ചിരുന്നു എന്ന വ്യാജപ്രചരണം
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ലഷ്കർ-ഇ-തൊയ്ബ തലവനും മുബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സന്ദർശിച്ചിരുന്നു. വെളിപ്പെടുത്തലുമായി ഭീകരൻ യാസീൻ മാലിക് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു പോസ്റ്റർ കാണാം. പോസ്റ്ററിൽ എഴുതിയത് ഇങ്ങനെയാണ്: “മുൻ പ്രധാനമന്ത്രി […]
Continue Reading