ഹിന്ദു മുന്നണി പ്രവർത്തകർ വാട്ടർ ടാങ്കിന് മുകളിൽ കയറി പ്രതിഷേധിച്ച ചിത്രത്തിന് ഇക്കൊല്ലത്തെ വിനായക ചതുര്‍ത്ഥി ആഘോഷവുമായി ബന്ധമില്ല… വസ്തുത ഇങ്ങനെ…
ഈ വർഷത്തെ വിനായക ചതുര്‍ത്ഥി ആഘോഷങ്ങൾ സെപ്റ്റംബര്‍ 18 മുതല്‍ ആരംഭിച്ചു. പലയിടത്തും ഏകദേശം ഒരാഴ്ച ആഘോഷങ്ങൾ നീണ്ടുനിൽക്കും വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട ഹിന്ദു മുന്നണി പ്രവർത്തകർ തമിഴ്നാട്ടിൽ ചെറിയ തോതില്‍ സംഘർഷം ഉണ്ടാക്കി എന്ന് ആരോപിച്ച് ഒരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രചരണം വിനായക ചതുര്‍ത്ഥി ദിനത്തില്‍ തമിഴ്നാട്ടിൽ ഗണപതി പൂജയുടെ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് സർക്കാർ പബ്ലിഷ് ചെയ്തിരുന്നുവെന്നും അത് വകവയ്ക്കാതെ ഹിന്ദുമുന്നണി പ്രവർത്തകർ ഇഷ്ടമുള്ളയിടത്ത് വിഗ്രഹം പ്രതിഷ്ഠിച്ചപ്പോള്‍ പോലീസ് തടഞ്ഞുവെന്നും […]
Continue Reading
