കര്‍ണ്ണാടകയിലെ മറവന്‍തെ ബീച്ച് റോഡിന്‍റെ ദൃശ്യങ്ങള്‍ ലക്ഷദ്വീപിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന് ശേഷം നിരവധി വാര്‍ത്തകളും വര്‍ത്തമാനങ്ങളും ലക്ഷദ്വീപിനെ ചുറ്റിപ്പറ്റി പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. ലക്ഷദ്വീപിലെ ഒരു റോഡ് എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു  പ്രചരണം  കടല്‍ത്തീരത്ത് കൂടിയുള്ള നാലുവരിപ്പാതയുടെ മനോഹരമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മറുവശത്ത് കായലോരമാണ് കാണുന്നത്. ലക്ഷദ്വീപില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ലക്ഷദ്വീപിനെ ലോകത്തിന്റെ മുന്നിൽ നമ്പർവൺ ആകും” FB post archived link എന്നാല്‍ ദൃശ്യങ്ങള്‍ […]

Continue Reading

ചൈനയിലെ റോഡിന്‍റെ ചിത്രം ജമ്മു കശ്മീരിലെ എക്സ്പ്രസ്സ് വെ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു …

ജമ്മു കശ്മീറിലേ ഒരു എക്സ്പ്രസ്സ് വേയുടെ ചിത്രം എന്ന തരത്തിൽ ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള  ഹൈവേയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രം ചൈനയിലെ ഒരു ദേശിയ പാതയുടേതാണ് എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയയ പോസ്റ്റിൽ നമുക്ക് ഒരു ലോകാന്തര എക്സ്പ്രസ്സ് വേയുടെ ചിത്രം കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  “ജമ്മുകാശ്മീർ വികസനത്തിന്റെ പുതിയ പാതയിൽ.. […]

Continue Reading

FACT CHECK: കണ്ണൂര്‍ തലശ്ശേരി ഹൈവേയുടെ പേരില്‍ പ്രചരിക്കുന്നത് പോളണ്ടിലെ എക്സ്പ്രസ് വേയുടെ ചിത്രമാണ്…

വിവരണം  കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ണൂര്‍ തലശ്ശേരി ഹൈവേയുടെ  ചിത്രം എന്ന വിവരണത്തോടെ ഒരു ഹൈവേയുടെ ചിത്രം പ്രചരിക്കുന്നുണ്ട്.  ചിത്രത്തിന്റെ താഴെ നല്‍കിയിരിക്കുന്ന വാചകം ഇതാണ്: ഇത് ലണ്ടനോ പാരീസോ ദുബായോ അല്ല. പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തിലെ കണ്ണൂര്‍ തലശ്ശേരി ഹൈവേയാണ്.  archived link FB post എന്നാല്‍ ഇത് കണ്ണൂര്‍ തലശ്ശേരി റോഡല്ല. ഈ റോഡ്‌ കേരളത്തിലേതോ ഇന്ത്യയിലെതോ അല്ല. വാസ്തവമറിയാം വസ്തുതാ വിശകലനം ഞങ്ങള്‍ ഈ ചിത്രത്തെ പറ്റി ഇതിനു […]

Continue Reading