തിരുപ്പതി ബാലാജി ക്ഷേത്രം അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് 100 കോടി സംഭാവന നൽകും എന്ന വാർത്ത സത്യമോ…?
വിവരണം സുദര്‍ശനം (sudharshanam) എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 നവംബർ 12 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “വിശുദ്ധ രാമക്ഷേത്രം നിർമ്മിക്കാൻ ഗുരുവായൂർ, ശബരിമല ദേവസവും ഇതുപോലെ ചെയ്യും എന്നു പ്രതീക്ഷിക്കാം” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിട്ടുള്ളത് “ശ്രീരാമ ഭഗവാൻ ജനിച്ച വിശുദ്ധ നഗരമായ അയോധ്യയിൽ ശ്രീരാമ ക്ഷേത്രം പണിയാൻ തിരുപ്പതി ക്ഷേത്രം 100 കോടി നൽകും.” എന്ന വാർത്തയാണ്. ഒപ്പം ഈസ്റ്റ് കോസ്റ്റ് ഡെയിലി എന്ന മാധ്യമം ഇതേപ്പറ്റി പ്രസിദ്ധീകരിച്ച വാർത്തയുടെ […]
Continue Reading
