ചൈനയുടെ റിക്കോര്‍ഡ് മറികടന്ന് വെറും 6 ദിവസം കൊണ്ട് ഗുജറാത്ത് 2,200 കിടക്കകളുള്ള കോവിഡ് ആശുപത്രി നിര്‍മ്മിച്ചോ?
വിവരണം ചൈനയുടെ റിക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യ.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചൈന പത്ത് ദിവസം കൊണ്ട് 1,000 ബെഡിന്‍റെ ആശുപത്രി പണിതിരുന്നു.. ഗുജറാത്ത് വെറും ആറ് ദിവസം കൊണ്ട് 2,200 ബെഡുള്ള ആശുപത്രി നിര്‍മ്മിച്ചു.. എന്നിട്ടും മാമ മാധ്യമങ്ങള്‍ ഇന്ത്യയെ തരംതാഴ്‌ത്തി കാണിക്കുന്നു.. എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. ഫോര്‍ ബിജെപി കേരള എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 4,200ല്‍ അധികം ഷെയറുകളും […]
Continue Reading