നശിപ്പിച്ചു കളയാൻ രൗദ്ര ഭാവത്തോടെ കരസേനാ മേധാവിയോ …?
വിവരണം നശിപ്പിച്ചു കളയും…. രൗദ്രഭാവത്തോടെ കരസേനാ മേധാവി എന്ന തലക്കെട്ടിൽ എക്സ്പ്രസ്സ്കേരള എന്ന വെബ്സൈറ്റിൽ നിന്നുള്ള വാർത്ത ഫേസ്ബുക്ക് വഴി പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. പുൽവാമ, ബലാകോട്ട് ആക്രമണങ്ങളെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ ഇത്തരം വാർത്തകളുടെ പ്രളയമാണ്. ഈ വാർത്തയുടെ വസ്തുതാ പരിശോധന ഞങ്ങൾ നടത്തിനോക്കി. അതിന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു: വസ്തുതാ വിശകലനം മേൽ പരാമർശിച്ച എക്സ്പ്രസ്സ് കേരളയുടെ വാർത്തയിൽ കരസേനാ മേധാവി എന്നു തലക്കെട്ടിൽ പറഞ്ഞശേഷം നൽകിയിരിക്കുന്ന ചിത്രം മുൻ കരസേനാ മേധാവിയും ഇപ്പോഴത്തെ കേന്ദ്ര […]
Continue Reading