FACT CHECK: 1850ല്‍ ബ്രിട്ടിഷ് ഫോട്ടോഗ്രാഫര്‍ ഹോഫ്മാന്‍ പകര്‍ത്തിയ ഝാന്‍സിയുടെ റാണിയുടെ ചിത്രമല്ല ഇത്…
ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ശക്തമായി പോരാടിയ ഝാന്‍സിയുടെ’ റാണി ലക്ഷ്മീ ബായിയുടെ യഥാര്‍ത്ഥ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രം ബ്രിട്ടിഷ് ഫോട്ടോഗ്രാഫര്‍ ഹോഫ്മാന്‍ 1850ല്‍ പകര്‍ത്തിയ റാണിയുടെ യഥാര്‍ത്ഥ ചിത്രമാണ് എന്നാണ് വാദം. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം റാണി ലക്ഷ്മീ ബായ്യുടെ യഥാര്‍ത്ഥ ചിത്രമല്ല എന്ന് കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Facebook […]
Continue Reading