1921 ലെ അമേരിക്കന്‍ ഡോളര്‍ നാണയം എന്നു പ്രചരിപ്പിക്കുന്നത് ആര്‍ട്ട് ക്രിയേഷന്‍ വീഡിയോ ആണ്

1921 ലെ അമേരിക്കൻ ഡോളർ നാണയം എന്ന തരത്തിൽ പ്രത്യേകതകൾ ഉള്ള ഒരു നാണയത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട് പ്രചരണം 1921-ലെ അമേരിക്കന്‍ ഡോളറാണ് വീഡിയോയിലേതെന്നും നാണയത്തിന്‍റെ താഴെ ഒരു ചെറിയ അറയില്‍ സൂക്ഷിച്ചിരിക്കുന്ന വാള്‍ നാണയത്തില്‍ തന്നെയുള്ള ചെറിയ അറ തുറക്കാനുള്ള താക്കോല്‍ ആണെന്നും പറയുന്നു. നാണയത്തിന്‍റെ അടിയില്‍ 1921 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നാണയവും ചിത്രപ്പണികളും മനോഹരമാണ്. “ഈ 1921 യുഎസ് ഒരു ഡോളർ നാണയത്തിന് ഒരു ചെറിയ വാളുണ്ട്, ഇത് മറഞ്ഞിരിക്കുന്ന ഒരു […]

Continue Reading

FACT CHECK: വാരിയംകുന്നത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ അറിയൂ…

ഫ്രഞ്ച് ലൈബ്രറിയില്‍ നിന്ന് ലഭിച്ച വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്. പക്ഷെ ഈ ചിത്രം വാരിയന്‍ കുന്നത്തിന്‍റെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ആരുടെയാണ് ഈ ചിത്രം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കാണുന്ന ചിത്രത്തിനെ കുറിച്ച് പോസ്റ്റില്‍ പറയുന്നത് : “ഇതാണ് വാരിയംകുന്നന്റെ ഒർജിനൽ… റമീസിക്കാ അഭിമാനമാണ് നിങ്ങൾ…” പോസ്റ്ററിലും സമാനമായി എഴുതിയിരിക്കുന്നത്, “ഫ്രഞ്ച് […]

Continue Reading