1947 ഓഗസ്റ്റ് 15 നു ജന്മഭൂമി പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ ഒന്നാം പേജാണോ ഇത്…?
വിവരണം Ansif Nujum എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും Gulf Malayalees എന്ന പബ്ലിക് ഗ്രൂപ്പിലൂടെ 2019 ഡിസംബർ 15 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഈ RSS തീവ്രവാദികൾ ആണ് ഇന്ത്യ ഭരിക്കുന്നത്” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ജന്മഭൂമി ദിനപത്രം 1947 ഓഗസ്റ്റ് 15 ന് പ്രസിദ്ധീകരിച്ച എഡിഷന്റെ ഒന്നാം പേജാണ്. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ചില വാർത്തകൾ നമുക്ക് പേജിൽ കാണാനാകും. “ഇനിയും 100 വട്ടം മാപ്പു പറയാൻ തയ്യാർ…സവർക്കർജി” […]
Continue Reading