ഇന്ത്യ 1950ല്‍ ഫീഫ വേള്‍ഡ് കപ്പില്‍ പങ്കെടുക്കാത്തതിന്‍റെ യഥാര്‍ത്ഥ കാരണം എന്താണ്?
കുറച്ച് ദിവസങ്ങളായി 1950ല്‍ അര്‍ഹത നേടിയ ഇന്ത്യ എന്താണ് ഫീഫ ലോകകപ്പില്‍ പങ്കെടുക്കാത്തത് എന്നതിനെ കുറിച്ച് ചില പോസ്റ്റുകള്‍ ഫെസ്ബൂക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യ പങ്കെടുക്കാത്തതിന് ഈ പോസ്റ്റുകള്‍ കുറ്റപ്പെടുത്തുന്നത് പണ്ഡിറ്റ് നെഹ്‌റുവിനെയാണ്. ബൂട്ട് ഇല്ലാത്തതിനാലാണ് ഇന്ത്യയെ ഫീഫ മത്സരിക്കാന്‍ സമ്മതിക്കാത്തത് എന്നും ഈ പോസ്റ്റ് ആരോപിക്കുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്ന് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞത്. എന്താണ് ഇന്ത്യ യഥാര്‍ത്ഥത്തില്‍ 1950 ഫീഫ ലോകകപ്പില്‍ പങ്കെടുക്കാഞ്ഞത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link […]
Continue Reading