ഇത് പാകിസ്ഥാനിലെയും ബംഗ്ളാദേശിലെയും ഇൻഡ്യാക്കാരുടെ യാതനയുടെ ചിത്രമല്ല…
വിവരണം #പാകിസ്ഥാനിലേയും ബംഗ്ളദേശിലെയും ഇന്ത്യക്കാരുടെ വിധിയാണ് ഇത്.. സ്വന്തം ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്ത പാകിസ്ഥാൻ പട്ടാളക്കരുടെ ക്യാമ്പിൽ നിന്ന് രക്ഷിച്ചു കൊണ്ട് വരുന്ന ഭർത്താവ്.. അര വയർ നിറക്കാൻ ഭിക്ഷക്കായുള്ള കാത്തിരിപ്പ്.. തൂണിൽ കെട്ടിയിട്ട് ചാട്ടവാർ അടി… ഇവർക്ക് വേണ്ടി ഇവരെയൊക്കെ തിരിച്ചു കൊണ്ട് വന്നു ഇവിടെ പാർപ്പിക്കാൻ നിയമം കൊണ്ട് വന്നാൽ അത് വർഗീയതയാവും.. എന്നാൽ തല്ല് കൊടുത്തവനെയും ബലാത്സംഗം ചെയ്‌തവനെയും ഇവിടെ വരുത്തി ഇന്ത്യൻ മണ്ണിൽ പാ വിരിക്കണം എന്ന് പറഞ്ഞാൽ അത് […]
Continue Reading