ഈ ചിത്രം ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളുടെ നേരെ നടന്ന ലാത്തിചാര്‍ജിന്റേതല്ല! സത്യാവസ്ഥ ഇങ്ങനെ…
വിവരണം “JNU വിലെ നാറികളെ പഞ്ഞിക്കിടുന്ന രോമാഞ്ചകരമായ കാഴ്ചകൾ ,,,, എന്തു ഭംഗി നിന്നെ കാണാൻ എന്റെ ഓമലാളെ,,,,.😀😀😀😀” എന്ന അടിക്കുറിപ്പോടെ നവംബര്‍ 19, 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ മുകളില്‍ നല്കിയ ചിത്രം പ്രചരിക്കുന്നുണ്ട്. ഒരു പ്രതിഷേധത്തിനിടയില്‍ ഒരു വനിതാ പ്രക്ഷോപകയെ പോലീസ് ഉദ്യോഗസ്ഥന് ലാത്തികൊണ്ട് അടിക്കുന്നതായി നാം ചിത്രത്തില്‍ കാണുന്നു. കഴിഞ്ഞ രണ്ടു ആഴ്ച്ചയായി ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ ഫീസ് വര്‍ദ്ധനയ്ക്കെതിരെ വിദ്യാര്‍ഥികള്‍ സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ സമരത്തില്‍ പല തവണ പോലീസും വിദ്യാര്‍ഥികളും തമ്മില്‍ […]
Continue Reading