വെറും 27% വോട്ട് പിടിച്ച ബിജെപി 2014ല്‍ യുപിയില്‍ 71 സീറ്റ് നേടിയതെങ്ങനെയാണ്….?
വിവരണം Archived Link “ബിജെപിയുടെ പൊളിറ്റിക്സ്..മതേതരവാദികളുടെ മൗനം -രവിചന്ദ്രൻ സി” എന്ന വാചകത്തോടൊപ്പം 2019 മാർച്ച് 18 മുതൽ Atheistic Kerala എന്ന ഫെസ്ബൂക്ക് പേജ് ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയിൽ നിരിശ്വരവാദിയായ രവിചന്ദ്രൻ സി പ്രസംഗിക്കുകയാണ്. ബിജെപിയുടെ രാഷ്ട്രിയത്തെ കുറിച്ചാണ് രവിചന്ദ്രന്പ്രസംഗിക്കുന്നത്. ഈ പ്രസംഗത്തിന്റെ ഇടയിൽ അദേഹം യുപിയിൽ 2014 ലോക്സഭ തെരെഞ്ഞെടുപ്പിൽ ബിജെപിയും ബിഎസ് പിയും നേടിയ വോട്ട്ശതമാനവും ലഭിച്ച സീറ്റുകളുമായി ഒരു താരതമ്യം നടത്തിയിരുന്നു. ബിജെപിക്ക് യുപിയിൽ 27% വോട്ടുകൾ മാത്രമാണ് […]
Continue Reading