2015 ലെ അന്താരാഷ്ട്ര ശൌചാലയ ദിനത്തില്‍ പകര്‍ത്തിയ ചിത്രം നിലവിലെ ഇന്ത്യയുടെ അവസ്ഥ എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…

ഒരു ചെറിയ ബാലന്‍ റെയില്‍വേ ട്രാക്കിനു സമീപം മലവിസര്‍ജനം ചെയ്യുന്ന ചിത്രം വര്‍ത്തമാനകാല ഇന്ത്യയുടെ അടയാളമായി പ്രചരിക്കുന്നുണ്ട്. പ്രചരണം  ഏതാണ്ട് അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ബാലനാണ് റെയില്‍വേ ട്രാക്കിന് സമീപത്ത് മലവിസര്‍ജനം നടത്തുന്നത്. ഇന്ത്യയില്‍ നിലവിലെ സ്ഥിതി ഇതാണെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “പൊന്നു മോനെ നിൻ്റെ പേര് പറഞ്ഞാണ് 135 കോടി ജനങ്ങൾ 108 രൂപക്ക് പെട്രോൾ വാങ്ങുന്നത്.. നിൻ്റെ അഡ്രസ്സ് തന്നാൽ ഞങ്ങൾ നിനക്കൊരു കക്കൂസ് പണിതു തരാം..” FB […]

Continue Reading

ഈ ചിത്രം വാവ സുരേഷിന്‍റെ ഇപ്പോഴത്തെ ചിത്രമല്ല; സത്യാവസ്ഥ ഇങ്ങനെ…

Pic Credit: Suresh Vava Facebook Page വാവ സുരേഷ് സുഖം പ്രാപിച്ച് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി പോക്കുന്നത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ വിവരങ്ങള്‍ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വാവസുരേഷിന്‍റെ ചിത്രം കാണാം ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ […]

Continue Reading

FACT CHECK: പഴയ ചിത്രങ്ങള്‍ നേപ്പാളില്‍ നിന്ന് പെട്രോള്‍ നിറയ്ക്കുന്ന ഇന്ത്യക്കാര്‍ എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

പെട്രോള്‍ വില വര്‍ദ്ധനയെ മറികടക്കാന്‍ നേപ്പാള്‍ അതിര്‍ത്തി കടന്നു പെട്രോള്‍ നിറയ്ക്കാന്‍ പോകുന്ന ഇന്ത്യകാരുടെ കാഴ്ച എന്ന തരത്തില്‍ രണ്ട് ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ പഴയതാണ് കൂടാതെ ഇന്ത്യയില്‍ നിന്ന് നേപ്പാളില്‍ പെട്രോള്‍ നിറയ്ക്കാന്‍ പോകുന്ന അഥവാ പെട്രോള്‍ കടത്തി കൊണ്ട് വരുന്ന ഇന്ത്യക്കാരുടെ ചിത്രങ്ങളല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Screenshot: Tweet […]

Continue Reading

FACT CHECK: ഈ ചിത്രം നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് പെട്രോള്‍ കടത്തുന്നത്തിന്‍റെതാണോ? സത്യാവസ്ഥ അറിയൂ…

ഇന്ത്യയില്‍ പെട്രോള്‍ വില 100 രൂപയുടെ അടുത്ത് എതികൊണ്ടിരിക്കുന്നത്തിനെടയില്‍ നേപ്പാളില്‍ നിന്ന് പെട്രോള്‍ കടുത്തി കൊണ്ട് വരുന്ന ഇന്ത്യക്കാരുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം പഴയതാണ് കുടാതെ നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് പെട്രോള്‍ കടത്തുന്നതിന്‍റെതല്ല എന്നും അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. എന്താണ് പ്രചരണം,  എന്താണ് യഥാര്‍ത്ഥ്യം നമുക്ക് കാണാം. പ്രചരണം Screenshot: Tweet sharing the viral […]

Continue Reading