ബിനീഷ് കോടിയേരി ബിജെപിയിൽ ചേരുന്നു എന്ന ന്യൂസ് കാര്‍ഡുകള്‍ വ്യാജം… സത്യമറിയൂ…
വിടവാങ്ങിയ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരി ബിജെപിയിൽ ചേരാൻ പോകുന്നു എന്ന രീതിയിൽ ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. പ്രചരണം റിപ്പോർട്ടർ ടിവി, 24 ന്യൂസ് എന്നീ ചാനലുകളില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. ബിനീഷ് കോടിയേരി ബി.ജെ.പി യിലേക്ക് ?” എന്നെഴുതിയ റിപ്പോർട്ടർ ടിവിയുടെ ലോഗോ ഉള്‍പ്പെടെയുള്ള സ്ക്രീൻഷോട്ട്, മുതിര്‍ന്ന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതായി സൂചന എന്ന വാര്‍ത്തയുമായി 24 ന്യൂസ് ചാനല്‍ സ്ക്രീന്‍ഷോട്ട്, ബിനീഷ് കോടിയേരി, […]
Continue Reading
