24 ന്യൂസ് ചാനലിന്‍റെ സ്ക്രീൻഷോട്ടിൽ തെറ്റായ സ്ലഗ് ലൈൻ കൃത്രിമമായി എഴുതി വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നു
വിവരണം കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്ബുക്കിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ പ്രചാരം ലഭിച്ച ഏറെപ്പേർ കണ്ട് ഒരു പോസ്റ്റാണിത്. 24 ന്യൂസ് ചാനലിന്‍റെ ഒരു സ്ക്രീൻഷോട്ടുമായി വാർത്തയുടെ താഴെക്കാണുന്ന ഭാഗത്ത് എഴുതി കാണിക്കുന്ന സ്ലഗ് ലൈനില്‍ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ് “ആദ്യദിനം എത്തിയ പ്രവാസികളിൽ മൂന്നുവർഷം വരെ ഗർഭമുള്ള നാലു പേര്” archived link FB post വാർത്ത ടെലികാസ്റ്റ് ചെയ്തപ്പോൾ 24 ന്യൂസ് ചാനലിന് ഇത്തരത്തിൽ ഒരു അബദ്ധം പറ്റി എന്നാണു പോസ്റ്റിലൂടെ നൽകുന്ന സന്ദേശം. പ്രവാസികളുമായി […]
Continue Reading
