വിഡി സതീശനെതിരെ മോശം ആരോപണം ഉന്നയിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ 24 ന്യൂസ് ചാനല്‍ സംപ്രേഷണം ചെയ്തുവെന്ന് വ്യാജ പ്രചരണം
24 ന്യൂസ് ചാനൽ ഓണാഘോഷ പരിപാടിയിൽ നിന്നുള്ള ചില ദൃശ്യങ്ങൾ പ്രതിപക്ഷ നേതാവിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം 24 ന്യൂസ് ചാനൽ പ്രത്യേക ഓണാഘോഷ പരിപാടിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി ഓണ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ അദ്ദേഹത്തിനെതിരെ ഒരു യുവതി മോശമായ രീതിയിൽ പരാമർശം നടത്തിയ വീഡിയോ ദൃശ്യങ്ങൾ ചാനലില്‍ പ്രദർശിപ്പിച്ചു എന്നാണ് പ്രചരണം. അവതാരകനായ ആര്. ശ്രീകണ്ഠൻ നായരും കൂടെയുള്ള യുവതിയും ദൃശ്യങ്ങളിലെ സ്ത്രീയുടെ പരാമർശം ശ്രദ്ധിച്ചുകൊണ്ട് മിണ്ടാതെ നിൽക്കുന്നു എന്ന മട്ടിലാണ് ഈ വീഡിയോ […]
Continue Reading