FACT CHECK: ഇന്നത്തെ കശ്മീരിലെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വൈറല്‍ ചിത്രം പഴയതാണ്…

‘ഇന്നത്തെ കശ്മീര്‍’ അതായത് ആര്‍ട്ടിക്കിള്‍ 370, 35A റദ്ദാക്കിയതിനെ ശേഷമുള്ള കാശ്മീറിലെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ ഈ ചിത്രം കശ്മീറിലേതാണ് എന്ന് തെളിഞ്ഞു പക്ഷെ ഈ ചിത്രം പഴയതാണ് എന്നും വ്യക്തമായി. എന്താണ് സാമുഹ മാധ്യമങ്ങളില്‍ ഈ ചിത്രം വെച്ച് നടത്തുന്ന പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് […]

Continue Reading

സ്കൂള്‍ കുട്ടികള്‍ സാരേ ജഹാ സെ അച്ഛാ പാട്ടില്‍ നൃത്തം ചെയ്യുന്ന ഈ വീഡിയോ പഴയതാണ്…

കാശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370, 35എ നിരോധിച്ച് ഒരു കൊല്ലത്തിനു മേലെയായി. ഈ കാലഘട്ടത്തില്‍ ഇന്ത്യ രണ്ട് സ്വാതന്ത്ര ദിനങ്ങള്‍ ആഘോഷിച്ചു. കഴിഞ്ഞ കൊല്ലം കഷ്മീരുമായി യാതൊരു ബന്ധവുമില്ലാത്ത പല വീഡിയോകല്‍ കാശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370, 35എ നിരോധിച്ചത്തിനെ ശേഷം കാഷ്മീരികള്‍ സ്വതന്ത്രദിനം ആഘോഷിക്കുന്ന എന്ന തരത്തില്‍ വ്യാജമായി പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള പല വീഡിയോകളുടെ സത്യാവസ്ഥ അന്ന് ഞങ്ങള്‍ അന്വേഷിച്ച് കണ്ടെത്തിയിരുന്നു. ഞങ്ങള്‍ അന്വേഷിച്ച് സത്യാവസ്ഥ കണ്ടെത്തിയ രണ്ട് വീഡിയോകളെ കുറിച്ച് താഴെ വായിക്കാം. വായിക്കൂ: […]

Continue Reading

രാഷ്ട്രപതി ഒപ്പുവച്ച് നിയമമായ കാശ്മീർ ഭേദഗതിക്കെതിരെ കേസുമായി വന്നാൽ പിഴ ചുമത്തുമെന്ന് സുപ്രിം കോടതി താക്കീത് നല്‍കിയോ…?

ചിത്രം കടപ്പാട്: ഗൂഗിള്‍ വിവരണം Facebook Archived Link “രാജ്യത്തിന്‍റെ രാഷ്ട്രപതി ഒപ്പുവച്ച് നിയമമായ കാശ്മീർ ഭേദഗതിക്കെതിരെ കേസുമായി വന്നാൽ പിഴ ചുമത്തുമെന്ന് സുപ്രിം കോടതിയുടെ താക്കീത്.” എന്ന പോസ്റ്റ്‌ ഓഗസ്റ്റ്‌ 16, 2019 മുതല്‍ Pratheesh R Eezhavan എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. വെറും 4 മണിക്കുരില്‍ പോസ്റ്റിന് ലഭിച്ചിരിക്കുന്നത് 600 ഷെയറുകളും 260ഓളം ലൈക്കുകളുമാണ്. കേന്ദ്ര സര്‍ക്കാര്‍ ഓഗസ്റ്റ്‌ 5ന് രാജ്യസഭയില്‍ കാശ്മീരിന് വിശേഷ പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 രാഷ്‌ട്രപതി […]

Continue Reading

നാഗാലാണ്ട്, മിസോറാം, അസ്സാം, മണിപ്പൂര്‍, സിക്കിം എന്നി സംസ്ഥാനങ്ങളില്‍ പ്രത്യേക ഭരണഘടനയുണ്ടോ…?

വിവരണം Facebook Archived Link “മണിപ്പൂരിന്റെ പദവി എടുത്തു കളയാൻ സമരം ചെയ്തത് രാജ്യദ്രോഹം കശ്മീരിന്റെ പദവി എടുത്ത് കളയുന്നത് രാജ്യസ്നേഹം” എന്ന തലകെട്ടോടെ ഓഗസ്റ്റ്‌ 7, 2019 മുതല്‍ Boolokam എന്ന വെബ്സൈറ്റിലെ ഒരു ലേഖനം ഫെസ്ബൂക്കില്‍ പ്രചരിക്കുകയാണ്. ഈ ലേഖനത്തിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ്:  നാഗാലാൻഡിനെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങൾ. അതിനും ഉണ്ട് ചില പ്രത്യേകതകൾ… 1. നാഗാലാൻഡിനു പ്രത്യേക ഭരണഘടന ഉണ്ട് 2. വേറെ ഫ്ലാഗ് ഉണ്ട് 3. Separate നാഗാ പാസ്പോർട്ട്‌ നു […]

Continue Reading

നാഗാലാ‌‍ന്‍ഡില്‍ പ്രത്യേക ഭരണഘടന, സ്വന്തമായ ധ്വജം, പാസ്പോര്‍ട്ട്‌ ഉണ്ടോ…?

വിവരണം Facebook Archived Link നാഗാലാ‌‍ന്‍ഡിന്‍റെ പറ്റി പല അവകാശങ്ങള്‍ ഉന്നയിക്കുന്ന ഒരു പോസ്റ്റ്‌ ഇപ്പൊഴ് ഫെസ്ബൂക്കില്‍ പ്രത്യക്ഷപെടുകയാണ്. ഈ പോസ്റ്റില്‍ പ്രസിദ്ധ മജിഷ്യനായ ശ്രീ ഗോപിനാഥ് മുതുകാട് അദേഹം നാഗലാണ്ടില്‍ പോയ്യപ്പോള്‍ അദ്ദേഹത്തിനുണ്ടായ അനുഭവം പങ്ക് വെക്കുന്ന ഒരു വീഡിയോയുടെയോപ്പം നല്‍കിയ വിവരണം ഇപ്രകാരമാണ്:  “നാഗാലാൻഡിനെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങൾ. അതിനും ഉണ്ട് ചില പ്രത്യേകതകൾ… ഗോപിനാഥ് മുതുകാട് സ്വന്തം അനുഭവം പങ്കുവയ്ക്കുന്നു 1. നാഗാലാൻഡിനു പ്രത്യേക ഭരണഘടന ഉണ്ട്  2. വേറെ ഫ്ലാഗ് ഉണ്ട്  […]

Continue Reading