നാഗാലാണ്ട്, മിസോറാം, അസ്സാം, മണിപ്പൂര്‍, സിക്കിം എന്നി സംസ്ഥാനങ്ങളില്‍ പ്രത്യേക ഭരണഘടനയുണ്ടോ…?
വിവരണം Facebook Archived Link “മണിപ്പൂരിന്റെ പദവി എടുത്തു കളയാൻ സമരം ചെയ്തത് രാജ്യദ്രോഹം കശ്മീരിന്റെ പദവി എടുത്ത് കളയുന്നത് രാജ്യസ്നേഹം” എന്ന തലകെട്ടോടെ ഓഗസ്റ്റ് 7, 2019 മുതല്‍ Boolokam എന്ന വെബ്സൈറ്റിലെ ഒരു ലേഖനം ഫെസ്ബൂക്കില്‍ പ്രചരിക്കുകയാണ്. ഈ ലേഖനത്തിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ്: നാഗാലാൻഡിനെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങൾ. അതിനും ഉണ്ട് ചില പ്രത്യേകതകൾ… 1. നാഗാലാൻഡിനു പ്രത്യേക ഭരണഘടന ഉണ്ട് 2. വേറെ ഫ്ലാഗ് ഉണ്ട് 3. Separate നാഗാ പാസ്പോർട്ട് നു […]
Continue Reading