ചന്ദ്രയാൻ – 2 ആദ്യമായി അയച്ച ഭൂമിയുടെ മനോഹര ചിത്രങ്ങളാണോ പോസ്റ്റിൽ കാണുന്നത്…?

വിവരണം  Namo Idukki നമോ ഇടുക്കി  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 27  മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ഇതുവരെ 500 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.   “ചന്ദ്രയാൻ – 2 ആദ്യമായി അയച്ച ഭൂമിയുടെ മനോഹര ചിത്രങ്ങൾ” എന്ന അടികുറിപ്പോടെ ബഹിരാകാശത്തു നിന്നും ചിത്രീകരിച്ച  ഭൂമിയുടെ ഏതാനും ചിത്രങ്ങളാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. archived link FB post ജൂലൈ 22 നാണ് വിവിധ പരീക്ഷണങ്ങൾക്ക് ഒടുവിൽ ചന്ദ്രയാൻ വിജയകരമായി ലക്‌ഷ്യം കണ്ടത്. […]

Continue Reading