FACT CHECK – കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ 4 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമോ? പ്രചരണത്തിന് പിന്നിലെ വസ്തുത അറിയാം..
വിവരണം കോവിഡ് 19 പിടിപെട്ട് ലക്ഷക്കണക്കിന് ജനങ്ങളാണ് ഇന്ത്യയില്‍ മരണപ്പെട്ടത്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ധനസഹായം പ്രഖ്യാപിച്ചു എന്ന പേരില്‍ ഒരു സന്ദേശവും ഇതിന് അര്‍ഹരായവര്‍ അപേക്ഷ നല്‍കാനുള്ള ഫോം ഉള്‍പ്പടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നും കോവിഡ് വന്ന ശേഷം മറ്റെന്തെങ്കിലും രോഗം വന്ന് മരണപ്പെട്ടാലും മൂന്ന് മാസത്തിനുള്ളില്‍ അപേക്ഷ നല്കിയാല് തുക ലഭിക്കുമെന്നുമാണ് പ്രചരണത്തിന്റെ ഉള്ളടക്കം. പ്രചരിക്കുന്ന സന്ദേശം ഇങ്ങനെയാണ്- […]
Continue Reading
