മണ്ണാറശാല ക്ഷേത്രത്തിൽ അഞ്ചു തലയുള്ള നാഗം പ്രത്യക്ഷപ്പെട്ടോ …?
വിവരണം Aneesh Kumar എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 23 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 1500 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ഇന്ന് രാവിലെ മണ്ണാറശാലയിൽ പ്രത്യക്ഷപ്പെട്ട അഞ്ച് തലയുള്ള അത്ഭുത നാഗം… സാക്ഷാൽ നാഗരാജാവ് ആയില്യം കാണാൻ നേരിട്ട് പ്രത്യക്ഷപ്പെട്ട പുണ്യം മുഹൂർത്തം.. ഓം നമഃ കാമരുപിണേ മഹാബലായ നാഗിധിപതയേ നമഃ” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം അഞ്ചു തലയുള്ള അപൂർവ നാഗത്തിന്റേതാണ്. archived link FB post പോസ്റ്റിൽ […]
Continue Reading