FACT CHECK: 500/1000 നോട്ടുകള്‍ ഇന്ദിരാ ഗാന്ധി പിന്‍വലിച്ചിരുന്നു എങ്കില്‍ എനിക്കതു ചെയ്യേണ്ടി വരില്ലായിരുന്നു എന്നല്ല പ്രധാനമന്ത്രി മോദി പറഞ്ഞത്…
വിവരണം 2016 ലെ നോട്ടു നിരോധനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. “500/1000 നോട്ടുകള്‍ ഇന്ദിരാ ഗാന്ധി പിന്‍വലിച്ചിരുന്നു എങ്കില്‍ എനിക്കതു ചെയ്യേണ്ടി വരില്ലായിരുന്നു: മോദി. 500 ന്‍റെ നോട്ട് തുടക്കം 1987 ല്‍ 1000 ന്‍റെ നോട്ട് തുടക്കം 2000 ല്‍ 1984 ല്‍ “ archived link FB post പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ […]
Continue Reading