2025 ഫെബ്രൂവരി മാസത്തില്‍ എല്ലാ ആഴ്ചകളിലും നാലു ദിവസങ്ങള്‍ വീതം ത്രം… വിഡ്ഢിത്ത പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

2025 ഫെബ്രുവരി മാസത്തില്‍ മാത്രം ഞായര്‍ മുതല്‍ ശനി വരെയുള്ള ആഴ്ചകള്‍ നാല് തവണ വീതം ആവര്‍ത്തിച്ച് വരുമെന്നും ഇത് 823 വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണെന്നും അവകാശപ്പെട്ട് ഒരു പ്രചരണം നടക്കുന്നുണ്ട്.  പ്രചരണം  ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ 2025 ഫെബ്രുവരി മാസവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു സന്ദേശം നിങ്ങള്‍ എല്ലാവരും ഇതിനോടകം കണ്ടുകാണും. സന്ദേശത്തിലെ വാചകങ്ങള്‍ ഇതാണ്: “ഇനിയും ഇതുപോലെ ഒരു ഫെബ്രുവരി 823 വർഷങ്ങൾക്ക് ശേഷം മാത്രം. 2025 Feb.28 ദിവസങ്ങൾ.എല്ലാ […]

Continue Reading