തലയിൽ മെഴുകുതിരി കത്തിച്ച യുവാവിന്റെ ചിത്രം നൈജീരിയയിൽ നിന്നുള്ളതാണ്…
വിവരണം കോവിഡ് 19 ഭീതിയെ തുടർന്ന് ഇന്ത്യയിൽ കഴിഞ്ഞ മാർച്ച് 24 ന് ആരംഭിച്ച ലോക്ക് ഡൗണിനിടയിൽ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ഏപ്രിൽ 9 ന് വൈദ്യുതി വിളക്കുകൾ അണച്ച് ദീപങ്ങളോ ടോർച്ച് ലൈറ്റോ മൊബൈൽ ടോർച്ചോ രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം പ്രകാശിപ്പിച്ച് കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ഒറ്റക്കെട്ടാണെന്ന് ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുകയുണ്ടായി. ഏറെപ്പേരും സാമൂഹിക മാധ്യമങ്ങളിൽ അവരവരുടെ ദീപങ്ങളുടെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരുന്നു. ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയ ഒരു […]
Continue Reading