പാൻ അമേരിക്കൻ 914, മുപ്പതു വർഷത്തിനു ശേഷം മടങ്ങി വന്നോ…
1955ൽ 57 യാത്രക്കാരും 4 ജീവനക്കാരുമായി ന്യൂയോർക്കിൽ നിന്നും മിയാമി യിലേയ്ക്ക് പറന്നുയർന്ന പാൻ അമേരിക്ക 914 വിമാനം കാണാതായി 30 വർഷത്തിനു ശേഷം യാതൊരു കുഴപ്പവുമില്ലാതെ തിരികെയെത്തി എന്ന അവിശ്വസനീയമായ കഥ പറയുന്ന ഒരു വീഡിയോ മലയാളം ടെലിവിഷൻ അവരുടെ ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലൈക്കുകളും കമന്റുകളും ഷേയറുകളുമായി വീഡിയോ വൈറൽ ആയിക്കൊണ്ടിരിക്കുന്നു. ഇതൊരു കെട്ടുകഥയാണോ അതോ കെട്ടുകഥയെക്കാൽ അവിശ്വസനീയമായ യാഥാർഥ്യ മാണോ എന്ന് നമുക്ക് പരിശോധിക്കാം വിവരണം പറന്നുയർന്ന ശേഷം കാണാതായ […]
Continue Reading