FACT CHECK: സർക്കാരിന്‍റെ ബഹുമതി നേടിയ റവന്യൂ ഓഫീസറുടെ വീട്ടിൽനിന്നും പണം പിടിച്ചെടുത്ത സംഭവം തെലുങ്കാനയിൽ 2019 ല്‍ നടന്നതാണ്…

പ്രചരണം സർക്കാർ ബഹുമതി നേടിയ റവന്യൂ ഓഫീസറുടെ വീട്ടിൽ നിന്ന് 93 ലക്ഷം പിടിച്ചെടുത്തു എന്ന വാർത്ത പ്രചരിപ്പിക്കുന്ന മാധ്യമത്തിന്‍റെ ഒരു സ്ക്രീൻഷോട്ട് സാമൂഹ്യ മാധ്യമങ്ങളിൽ വളരെ വൈറലായി പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീയുടെയും പിടിച്ചെടുത്ത നോട്ടുകളുടെ സമീപത്ത് ഉദ്യോഗസ്ഥർ നിന്ന് എടുത്ത ചിത്രങ്ങളുമാണ്  പോസ്റ്റിൽ നൽകിയിട്ടുള്ളത്.  വൈറല്‍ പോസ്റ്റിന് ലഭിച്ചിരിക്കുന്ന കമന്റുകളില്‍ പലതിലും ഈ വാര്‍ത്ത സത്യമാണോ എന്നും ഇത് എപ്പോള്‍ എവിടെയാണ് നടന്നതെന്നും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.  ഫാക്റ്റ് ക്രെസണ്ടോ  പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. ഇത് തെറ്റിദ്ധാരണ […]

Continue Reading