ചിത്രം ആമിര്‍ ഖാന്‍ സിനിമ ലാൽ സിംഗ് ഛദ്ദയുടെ പ്രീമിയര്‍ ഷോയില്‍ നിന്നുള്ളതല്ല. റിലീസിങ്ങിന് മുമ്പ് നടന്ന ചെന്നൈ പ്രസ് മീറ്റില്‍ നിന്നുള്ളതാണ്…
അമീര്‍ ഖാന്‍റെ പുതിയ ചിത്രമായ ലാൽ സിംഗ് ഛദ്ദയുടെ പ്രീമിയര്‍ ഷോ കാണാന്‍ നടന്‍റെ സാന്നിധ്യമുണ്ടായിട്ടും മറ്റാരും പങ്കെടുത്തില്ല എന്ന അവകാശവാദവുമായി ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം പോസ്റ്റിലെ ചിത്രത്തില്‍ ലാൽ സിംഗ് ഛദ്ദയുടെ മറ്റ് അഭിനേതാക്കളോടൊപ്പം തീയേറ്ററില്‍ ഇരിക്കുന്ന അമീര്‍ ഖാന്‍റെ ചിത്രങ്ങൾ ഫോട്ടോ ജേണലിസ്റ്റുകളും ക്യാമറമാന്മാരും ക്ലിക്കുചെയ്യുന്നത് കാണാം. ലാല്‍ ഛദ്ദയുടെ റിലീസ് ദിവസത്തെ തിയേറ്ററിലെ ചിത്രമാണിത് എന്നു സൂചിപ്പിച്ച് ചിത്രത്തിന് നല്കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “ഭാരതത്തിന്റെ സഹിഷ്ണുതയെ വെല്ലുവിളിച്ചവൻ ഇന്ന് തിയേറ്ററിൽ ഇരുന്ന് […]
Continue Reading