ഈ ദൃശ്യങ്ങൾ RSS ന്‍റെ ആസാമിലെ ഓഫീസ് ജനം അടിച്ചുപൊളിക്കുന്നതിന്‍റെതല്ല…
വിവരണം Sakeer Redz Cvd എന്ന പ്രൊഫൈലിൽ നിന്നും ഏകദേശം രണ്ടു മാസം മുമ്പ് പ്രചരിപ്പിച്ചു തുടങ്ങിയ ഒരു വീഡിയോ ഇപ്പോഴും ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. RSS ന്‍റെ ആസാമിലെ ഓഫീസ് ജനം അടിച്ചുപൊളിക്കുന്നു… എന്ന വിവിവരണത്തോടെ ഒരു ഓഫീസിൽ കുറേപ്പേർ ചേർന്ന് സംഘര്‍ഷമുണ്ടാക്കുന്നതിന്‍റെയും കസേരകളും മറ്റും തകർക്കുന്നതിന്‍റെയും ന്യൂസ് 18 ചാനൽ പ്രസിദ്ധീകരിച്ച ദൃശ്യങ്ങളുടെ വീഡിയോ ആണ് പോസ്റ്റിലുള്ളത്. archived link FB post ആസ്സാമിൽ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ഡിസംബർ മാസം നിരവധി പ്രതിഷേധങ്ങളും റാലികളും […]
Continue Reading