അഭിനന്ദൻ ഫ്ലൈറ്റ് തകർന്ന് പാകിസ്ഥാനിൽ പാരച്യൂട്ടിൽ ഇറങ്ങുന്ന വീഡിയോയുടെ വസ്തുത എന്താണ് …?
വിവരണം ഇന്ത്യയുടെ അഭിമാനമായ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഫ്ലൈറ്റ് തകർന്ന് പാകിസ്ഥാനിൽ പാരച്യൂട്ടിൽ ലാൻഡ് ചെയുന്ന വീഡിയോ സാമുഹിക മാധ്യമങ്ങളിൽ വൈറല്‍ ആവുകയാണ്. ഈ വീഡിയോയിൽ ആളുകൾ ഓടി ചെല്ലുന്നത് കാണാൻ സാധിക്കും. ഒരു പൈലറ്റ് പാരച്യൂട്ടിൽ ഇറങ്ങുന്ന കാഴ്ചയും നമുക്ക് ഈ വീഡിയോയിൽ ദർശിക്കാം. . ആളുകൾ ഓടി ആ പൈലറ്റിന്റെ അടുത്ത് ചെല്ലുന്നതും ചോദ്യം ചെയ്യുന്നതുമായ ദൃശ്യങ്ങളും ഇതിൽ കാണാൻ സാധിക്കും. ഇതേ സന്ദര്‍ഭത്തിൽ ഫേസ്‌ബുക്കിൽ പ്രചരിക്കുന്ന ചില പോസ്റ്റുകൾ ഇപ്രകാരം: Archived […]
Continue Reading