അഭിനന്ദൻ വർധമാന്‍റെ ജന്മദിനം എന്നാണ് …?
വിവരണം ചേപ്പാടൻസ് എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 22 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. ഇന്ത്യൻ നാവികസേനാ വിങ് കമാണ്ടർ അഭിനന്ദൻ വർധമാന്‍റെ ചിത്രവും ഒപ്പം അദ്ദേഹത്തിന് ജന്മദിന ആശംസ നേരുന്ന വാചകങ്ങളുമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ” ഇന്ന് അദ്ദേഹത്തിന്‍റെ ജന്മദിനം ആണെന്ന കാര്യം ആരും ഓർത്തില്ല. ഞാൻ പോലും… ഹാപ്പി ബർത്ത്‌ഡേ സാർ..പ്രൈഡ് ഓഫ് ഇന്ത്യ” എന്ന ഇംഗ്ളീഷ് വാചകങ്ങളാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. archived link FB page […]
Continue Reading