അമിതാഭ് ബച്ചൻ ചുമക്കുന്നത് ആരുടെ ശവമഞ്ചമാണ്…?

വിവരണം  Ajith Krishnan Kutty എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  ജൂൺ 25 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിന്  17 മണിക്കൂറുകൾ കൊണ്ടുതന്നെ 2000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റ് വൈറലാകാൻ കാരണമിതാണ്. ഇന്ത്യൻ സിനിമയുടെ ജീവിച്ചിരിക്കുന്ന ഇതിഹാസം എന്ന്  വിശേഷിപ്പിക്കാവുന്ന ഹിന്ദി ചലച്ചിത്ര നടൻ അമിതാഭ് ബച്ചൻ അദ്ദേഹത്തിന്റെ മകനും ഹിന്ദി ചലച്ചിത്ര താരവുമായ അഭിഷേക് ബച്ചനൊപ്പം ഒരു ശവമഞ്ചത്തിന്റെ ശിരോഭാഗത്ത് പിടിച്ചുകൊണ്ട് നടന്നു വരുന്ന ചിതമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. പോസ്റ്റിനു അടിക്കുറിപ്പായി […]

Continue Reading