അബ്രഹാം ലിങ്കന് കമ്മ്യൂണിസത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ടോ…?
വിവരണം Facebook Archived Link 2019 ജൂലൈ 12 മുതല്‍ ജയ് ഭാരത് മാതാ എന്ന ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ അമേരിക്കയെ ഗൃഹയുദ്ധകാലത്തിലൂടെ നയിച്ച് അമേരിക്കയില്‍ നിന്നു അടിമത്തം അവസാനിപ്പിച്ച മുന്‍ രാഷ്ട്രപതി അബ്രഹാം ലിങ്കന്റെ ചിത്രമുണ്ട്. അതിനോടൊപ്പം അദേഹത്തിന്റെ ഒരു ഉദ്ധരണിയും നല്കിട്ടുണ്ട്. ചിത്രത്തില്‍ നല്കിയ ഉദ്ധരിണി ഇപ്രകാരമാണ്: ഇരുപത്തഞ്ച് വയസ് കഴിഞിട്ടും ഒരാള്‍ കമ്മ്യൂണിസ്റ്റ്കാരനായി തുടരുന്നു എങ്കില്‍ അയാള്‍ക്ക് മാനസികമായി തകരാര്‍ ഉണ്ടാകും. –അബ്രഹാം ലിങ്കന്. പഴയ ആളുകള്‍ പറഞ്ഞത് […]
Continue Reading